🌴🥥കേരളപ്പിറവി ദിനാഘോഷം 🥥🌴
🌴🥥കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നമ്മുടെ കോളേജിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയുണ്ടായി. കൂടാതെ 𝓝𝓸𝓿𝓮𝓶𝓫𝓮𝓻 1 ഒരു മലയാളിയെ സംബന്ധിച്ചിടത്അതോളം അഭിമാന നിമിഷമാണ്.മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിന്റെ വാർഷികം കൂടിയാണ്. അതിന്റെ ഭാഗമായി 𝓐𝓷𝓬𝓱𝓸𝓻𝓲𝓷𝓰 ചെയ്യാൻ എന്നെയാണ് നിയോഗിച്ചത്. ഔദ്യോഗിക പരിപാടികൾക്ക് പുറമേ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും അതിന്റെ ഭാഗമായി.