വായന ദിനം ( June 19)
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന ശ്രീ . പി. എൻ. പണിക്കരുടെ ചരമദിനമാണ് (ജൂൺ 19) കേരളമെങ്ങും വായന ദിനമായി ആചരിക്കുന്നത്. 1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായന ദിനമായ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. Sabarigiri college of Education ന്റെ അഭിമുഖ്യത്തിലും വായനദിന പരിപാടികൾ സംഘടിപ്പിച്ചു.